ഗവര്‍ണര്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രതിനിധി, രാഷ്ട്രപതി ഒപ്പിട്ട നിയമം സംരക്ഷിക്കേണ്ടത് തന്റെ കടമ; ഭരണഘടനയെ സംരക്ഷിക്കും, ഞാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയല്ല

തിരുവനന്തപുരം. ഞാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയല്ല. ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമോ അഭിപ്രായ ഭിന്നതയോ ഉണ്ടാവുകയോ എന്തെങ്കിലും വിഷയത്തില്‍…

പന്തീരങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല; സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പിണറായിയുടെ നിലപാടിന് വിരുദ്ധം

തിരുവനന്തപുരം: അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞതിന് പിന്നാലെ പന്തീരങ്കാവ് യുഎപിഎ…

പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യ മന്ത്രിയെ തളളി കോഴിക്കോട് ജില്ലാ സെക്രട്ടറി; അലനും താഹയും സിപിഎം പ്രവർത്തകർ തന്നെ

പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യ മന്ത്രിയെ തളളി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹയും പാർട്ടി അം​ഗങ്ങൾ തന്നെയാണ്.…

കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടികതന്നെ: അവസാന നിമിഷം സിദ്ദിഖും; ആറ് വര്‍ക്കിങ് പ്രസിഡന്റുമാര്‍

ന്യൂഡല്‍ഹി: കെ.പി.സി.സി.ക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക. ആറ് വര്‍ക്കിങ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും അടക്കം ആകെ 130 പേരുടെ…

വനിതകളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്; നിയമവ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച് നിലവിലുളള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ്…

‘കൂടത്തായി സീരിയല്‍’ സംപ്രേക്ഷണം ചെയ്യുന്നത് രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകങ്ങളെ ആസ്പദമാക്കി ഒരു സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തുവന്ന സീരിയലിന്റെ സംപ്രേക്ഷണം രണ്ടാഴ്ചത്തേക്ക് കേരള…

പന്തീരാങ്കാവിലെത്തി പ്രതിപക്ഷ നേതാവ്; യു.എ.പി.എയില്‍ സി.പി.എമ്മിന്റെ കാപട്യം തുറന്നുകാട്ടി രമേശ് ചെന്നിത്തല

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.…

​ഗവർണർക്കും മുഖ്യമന്ത്രിക്കും എതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; താൻ എല്ലാം തികഞ്ഞവനെന്ന് ഗവർണർ പറഞ്ഞാൽ നിങ്ങൾ റബ്ബർ സ്റ്റാമ്പാണെന്ന് പറയാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടാവണം

മലപ്പുറം: കേന്ദ്രത്തിന്റെ നയം മെഷിനറിയായി നടപ്പാക്കുകയാണ് കേരള ഗവർണറെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. താനാണ് എല്ലാം തികഞ്ഞവനെന്ന് ഗവർണർ…

തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനിൽ കുഴൽപ്പണ വേട്ട; ബംഗളൂരുവിലേക്ക് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ റെയിൽവേ പൊലീസ് പിടികൂടി

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കുഴൽപ്പണ വേട്ട . ബംഗളൂരു നോർത്ത് എലഹങ്ക സ്വദേശി ഗംഗരാജുവിൽ നിന്നും 45 ലക്ഷം രൂപ…

​ഗവർണർ പദവി എടുത്ത് കളയാനുളള ആരോ​ഗ്യം സിപിഎമ്മിനില്ലെന്ന് ആരിഫ് ഖാൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമെല്ലെന്ന് ഗവർണർ…