യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു, പത്രോസ് കോഴി കൂവുംമുമ്പ് മൂന്നു തവണ തളളിപ്പറഞ്ഞു; വെളളാപ്പളളിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും മകന്‍ തുഷാറിനുമെതിരെ എസ്എന്‍ഡിപി എക്സ്‌ക്യൂട്ടീവ് കമ്മിറ്റിയംഗം സുഭാഷ് വാസു രംഗത്തെത്തിയതില്‍ പ്രതികരണവുമായി രാഷ്ട്രീയ…

പെരിയ കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് 88 ലക്ഷം രൂപ; സർക്കാർ ഇരകളോടൊപ്പമല്ല, കൊലയാളികൾക്കൊപ്പം

തിരുവനന്തപുരം: കൊലക്കേസ് പ്രതികളെ സിബിഐയിൽ നിന്നു രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ഇടതു സർക്കാർ – രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ…

ഗവർണർ ബിജെപി സംസ്ഥാന അധ്യക്ഷൻ കളിക്കുന്നു . ആ രാഷ്ട്രീയക്കളി കേരളത്തിൽ ചെലവാകില്ല . രൂക്ഷ വിമർശനവുമായി സിപിഎം

പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിർത്ത കേരള ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം .…

വെളളാപ്പളളി നടേശനും കുടുംബത്തിനും എതിരെ ആഞ്ഞടിച്ച് സുഭാഷ് വാസു; ഈഴവവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെളളാപ്പളളി, കേരളത്തില്‍ നടന്ന പല കൊലപാതകങ്ങളിലും വെളളാപ്പളിക്ക് പങ്ക്

ആലപ്പുഴ: വെളളാപ്പളളി നടേശനും കുടുംബത്തിനും എതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയംഗവും മുൻ സ്‌പൈസസ് ബോര്‍ഡ് ചെയയര്‍മാനുമായ സുഭാഷ് വാസു. ഈഴവരുടെ…

ഇടതു-വലത് മുന്നണികള്‍ക്കും എന്‍എസ്എസിനുമെതിരെ വെളളാപ്പളളി നടേശന്‍; ഇനിയൊരു ഈഴവന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കരുനീക്കം നടത്തുന്നു.

ആലപ്പുഴ: ഇടതു-വലത് മുന്നണികള്‍ക്കും എന്‍എസ്എസിനുമെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇനിയൊരു ഈഴവന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും…

സ്വാശ്രയത്തിനും സ്വയം ഭരണം : പറഞ്ഞതെല്ലാം വിഴുങ്ങി യുഡിഎഫ് നയം നടപ്പാക്കുന്നു; എതിര്‍ത്തവരെല്ലാം മാളത്തിലൊളിച്ചു; സിപിഎം ഇരട്ടത്താപ്പ് തുടരുന്നു

സ്വാശ്രയ കോളേജുകള്‍ക്കും സ്വയം ഭരണാവകാശം നല്‍കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം ഛര്‍ദ്ദിച്ചത് വിഴുങ്ങിയതിന് തുല്യമെന്ന് ആക്ഷേപം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്…

ഭൂപരിഷ്‌കരണ നിയമം: പിണറായി ചരിത്രത്തെ കുഴിച്ചുമൂടാന്‍ നോക്കുന്നു ; സിപിഎം അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ജനയുഗം

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ അച്ചുതമേനോനെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായിക്കെതിരെ സിപിഐ. ചരിത്രത്തെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ…

രാജിവച്ച് പോകാന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് തെരുവിലിറങ്ങി നടക്കാനാകില്ല: കെ മുരളീധരന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍…

കനക-ബിന്ദു ഓപ്പറേഷന്റെ ചരിത്രപ്രാധാന്യം ചെറുതല്ല, ജനുവരി രണ്ട് നവോത്ഥാന ദിനമായി ആചരിക്കണം: അഡ്വ. എ ജയശങ്കര്‍

ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ഇരുമുടിക്കെട്ടില്ലാതെ, ശരണം വിളിക്കാതെ, പോലീസ് അകമ്പടിയോടെ ശബരിമല കീഴടക്കിയ ദിവസമായ ജനുവരി രണ്ട് നവോത്ഥാന ദിനമായി ആചരിക്കണമെന്ന്…

ബിഡിജെഎസ് പിളര്‍പ്പിലേക്ക് ; സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; ബിജെപി ദേശീയ നേതൃത്വം സുഭാഷിനെ പിന്തുണച്ചേക്കും

ആലപ്പുഴ : കേരളത്തില്‍ 2016-ല്‍ രൂപം കൊണ്ട ബിഡിജെഎസ് പിളര്‍പ്പിലേക്ക്. എസ്എന്‍ഡിപി യോഗത്തിന്റെ അനുഗ്രഹാശിസുകളോടെ രൂപം കൊണ്ട ബിഡിജെഎസ് ബിജെപി നേതൃത്വം…