നിയമസഭാ കയ്യാങ്കളി കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നിയമസഭയിലെ കയ്യാങ്കളി…

ഇന്ന് മുതല്‍ പ്രളയ സെസ് ഇല്ല; ആയിരത്തോളം സാധനങ്ങള്‍ക്ക് വിലകുറയും

തിരുവനന്തപുരം: 2018-ലെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ഇന്ന് മുതല്‍ ഉണ്ടാവില്ല. സംസ്ഥാനത്ത് ഇന്ന് മുതല്‍ ചരക്ക് സേവന…

സഹകരണ ബാങ്ക് തട്ടിപ്പ്: ഓഡിറ്റിംഗ് സംവിധാനം ശക്തമാക്കണമെന്ന് ബാങ്കിംഗ് വിദഗ്ധര്‍; ധനകാരൃ ഇടപാടുകള്‍ക്കായി കേന്ദ്രീകൃത സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയാല്‍ ഇടപാടുകാര്‍ക്കിടയില്‍ വിശ്വാസ്യത വര്‍ധിക്കും

തൃശ്ശൂര്‍: സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ നടത്തുന്ന തട്ടിപ്പ് തടയാന്‍ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലുള്ള ഓഡിറ്റിംഗ് സംവിധാനം ശക്തമാക്കണമെന്ന്് ബാങ്കിംഗ് വിദഗ്ധര്‍. സിപിഎം…

മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകൻ കോണ്‍ഗ്രസില്‍ ചേർന്നു; ജെ.ഡി-എസ് നേതാവ് മധു ബംഗാരപ്പയ്ക്ക് ഡി.കെ. ശിവകുമാർ ഒരുക്കിയത് വൻ വരവേല്‍പ്പ്

കർണാടക മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകനും ജെ.ഡി-എസ് നേതാവും മുൻ എം.എൽ.എയുമായ മധു ബംഗാരപ്പ കോൺഗ്രസിൽ േചർന്നു. വെള്ളിയാഴ്ച രാവിലെ…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അഡ്മിനിസ്‌ട്രേറ്ററെ മാറ്റി പുതിയ ഉത്തരവ്; മൂന്നംഗ സമിതിക്കാണ് പുതിയ ചുമതല; കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും എം.സി അജിത്തിനെ മാറ്റി ഉത്തരവിറക്കി. അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത്…

ശിവന്‍കുട്ടിയുടെ രാജിക്കായി സഭയില്‍ പ്രതിപക്ഷ ബഹളം; മുഖ്യമന്ത്രി സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടരുകയാണ്. സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ചോദ്യോത്തര…

മന്ത്രി ശിവന്‍കുട്ടിയുടെ രാജി : കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് കെഎസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ്…

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ഉയരുകയാണ്. കയ്യാങ്കളിക്കേസില്‍ മന്ത്രി…

മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല; പാര്‍ലമെന്റില്‍ കൂടുതല്‍ സമയം കളയരുത്; വിലക്കയറ്റത്തേക്കുറിച്ചും, കര്‍ഷകരേക്കുറിച്ചും, പെഗാസസിനേക്കുറിച്ചും ചര്‍ച്ച ചെയ്യാമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി. പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുന്നതും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമാണ്…

നിയമസഭയില്‍ മന്ത്രി ശിവന്‍കുട്ടി ഹാജരായില്ല; സഭയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : നിയസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നിരവധി പ്രതിഷേധങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെയുണ്ടായത്.…