നാല് ക്രൈസ്തവ സംഘടനകളുടെ വിദേശ സംഭാവന ലൈസന്‍സ് റദ്ദാക്കി; കാരണം വ്യക്തമാക്കാതെയാണ് ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് റദ്ദാക്കിയത്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നാല് പ്രധാനപ്പെട്ട ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് കേന്ദ ആഭ്യന്തര മന്ത്രാലയം റദ്ദ്…

ചിങ്ങം ഒന്ന് മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം അനുവദിച്ചു;ആദ്യം വരുന്നവര്‍ക്ക് ആദ്യം കയറാം; നിര്‍ദേശങ്ങളും നിബന്ധനകളും ബാധകം; ശബരിമലയില്‍ ദര്‍ശനമില്ല

തിരുവനന്തപുരം: ആദ്യം വരുന്നവര്‍ക്ക് ആദ്യം പ്രവേശനമെന്ന രീതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്ന് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന്…

കോവിഡ് രോഗം മറച്ചുവെച്ച് പ്രാര്‍ത്ഥന നടത്തിയ വൈദികനെതിരെ കേസ്

ചെങ്ങന്നൂര്‍: അശ്രദ്ധമായ പ്രവര്‍ത്തിക്കൊണ്ട് കോവിഡ് 19 വ്യാപനത്തിനിടയാക്കിയ കുറ്റത്തിന് ചെങ്ങന്നൂര്‍-കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി വികാരി ഫാ.ജീസ് ഐക്കരക്കെതിരെ…

കോവിഡ് ബാധിച്ച് ക്രൈസ്തവ വിശ്വാസികള്‍ മരണപ്പെട്ടാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കി തൃശൂര്‍ അതിരൂപത

തൃശ്ശൂര്‍: കോവിഡ് 19 ബാധിച്ച് ക്രൈസ്തവ വിശ്വാസികള്‍ മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപതയുടെ നിര്‍ദേശം. ആദ്യമായാണ് ഒരു ക്രൈസ്തവ സഭ…

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

പത്തനംതിട്ട: ശബരിമലയില്‍ മിഥുനമാസ പൂജയ്ക്ക് ഭക്തരെ ദര്‍ശനത്തിന് പ്രവേശിപ്പിക്കരുതെന്ന് തന്ത്രി. ഇക്കാര്യം ചൂണ്ടികാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കി. ദേവസ്വം…

ശബരിമല പ്രവേശനം: ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍; മണിക്കൂറില്‍ 200 പേര്‍ക്ക് പ്രവേശനം

ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും.ഈ മാസം 14-ാണ് നട തുറക്കുന്നത്. മിഥുന മാസ പൂജകള്‍ക്കും…

മനസ്സില്‍ നിന്നും അയിത്തം വിട്ടുമാറാത്ത പു.ക.സ; സിപിഎമ്മിന്റെ സാംസ്‌കാരിക സംഘടന അയിത്തത്തെ പിന്തുണച്ചുകൊണ്ട് വീഡിയോ ചിത്രം പുറത്തിറക്കി; പ്രതിഷേധത്തെ തുടര്‍ന്ന് :’ തീണ്ടാപാടകലെ പിന്‍വലിച്ചു’

തൃശൂര്‍: സിപിഎമ്മിന്റെ പോഷകസംഘടനയായ പുരോഗമന കലാസാഹിത്യ സംഘം (പുകസ). അയിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ‘ തീണ്ടാപാടകലെ’ എന്ന വീഡിയോയുമായി രംഗത്ത്.…

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അധിക്ഷേപിച്ച സെക്രട്ടറിയേറ്റ് സംഘടനാ നേതാവിന് സംരക്ഷണം; ആധ്യാത്മിക നേതാവിനെ അപമാനിച്ചതില്‍ പരക്കെ പ്രതിഷേധം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തനും സെക്രട്ടറിയേറ്റ് സിപിഎം സംഘടനയുടെ ഭാരവാഹി സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്…

ലോക്ക്ഡൗണിൽ ഇളവുകൾ വരുത്താനൊരുങ്ങി ബംഗ്ലാദേശ്; പള്ളികളിൽ പ്രാർത്ഥന നടത്താം; 12 പേരിൽ കൂടരുത്

ധാക്ക: കോവിഡ് 19 രോഗം പടർന്ന്പിടിച്ച സാഹചര്യത്തിൽ ഏപ്രിൽ മാസത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത് . ഒരു മാസം ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ…

ബിഷപ്പിനെ ചോദ്യം ചെയ്ത വൈദികനെ പുറത്താക്കി; സിഎസ്‌ഐ സഭയിലെ കാല്‍വിന്‍ ക്രിസ്‌റ്റോയെയാണ് ബിഷപ്പ് പുറത്താക്കിയത്

വെള്ളറട : സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ട്രഷറര്‍ റവ.കാല്‍വിന്‍ ക്രിസ്‌റ്റോയെ സഭാ ശുശ്രൂഷക സ്ഥാനത്തുനിന്നും ട്രഷറര്‍ പദവിയില്‍ നിന്നും സസ്‌പെന്‍ഡ്…