കായിക താരം മയൂഖ ജോണിക്കെതിരെ കേസ്: സുഹൃത്തിന്റെ ബലാത്സംഗ പരാതി തുറന്നു പറഞ്ഞതിനെതിരെയാണ് കേസ്; ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പോലീസ് കേസെടുത്തു

തൃശൂര്‍: കായികതാരം മയൂഖ ജോണിക്കെതിരെ പോലീസ് കേസെടുത്തു. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സുഹൃത്തിന്റെ ബലാത്സംഗ പരാതി…

‘ജീവിതം അവസാനിപ്പിക്കാന്‍ കിണറിന്റെ പടിവരെ എത്തി തിരിച്ച് നടന്നതാണ് ഞാന്‍’; ദുരിതക്കടല്‍ താണ്ടി പോലീസ് യൂണിഫോം ഇടാനൊരുങ്ങുന്ന നൗഷിദയുടെ വിപ്ലവം

പേരാമ്പ്രക്കാരി നൗജിഷ ഇനിമുതല്‍ കാക്കിയണിയുമ്പോള്‍ പ്രതിഫലിക്കുന്നത് നിയമപാലകയുടെ യൂണിഫോമെന്ന നിലയില്‍ മാത്രമല്ല, പോരാടി വിജയിച്ച ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയായിരിക്കും. കഠിനമായി പരിശ്രമിച്ച്…

വാളയാര്‍ കേസില്‍ നേരറിയാന്‍ സി.ബി.ഐ; തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാരന്‍ നായര്‍ അമ്മയുടെ മൊഴിയെടുത്തു, വിശദമായ അന്വേഷണം തുടങ്ങി

പാലക്കാട്: വാളയാര്‍ കേസില്‍ സി.ബി.ഐ. സംഘം അന്വേഷണം തുടങ്ങി. അന്വേഷണച്ചുമതലയുള്ള സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാരന്‍ നായര്‍, ഡിവൈ.എസ്.പി. ടി.പി.…

കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാകുറിപ്പും കണ്ടെടുത്തു

കൊല്ലം: കന്യാസത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കന്യാസ്ത്രീയായ പാവുമ്പ സ്വദേശിനി…

റോയിട്ടേഴ്സിന് ഇതാദ്യമായി ഒരു വനിത ചീഫ് എഡിറ്റർ; 170 വർഷത്തിനിടയിൽ ഈ പദവിയിൽ എത്തിയത് അലസാന്ദ്ര ഗെലോനി

ലണ്ടൻ: ലോകത്തിലെ പ്രമുഖ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി അലെസാന്ദ്ര ഗലോനിയെ നിയമിച്ചു. 170 വര്ഷം പഴക്കമുള്ള വാർത്ത…

കള്ളം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ തുറിച്ചുനോക്കിയെന്ന പരാതിയുമായി നടി സജിത മഠത്തില്‍; സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് അക്കാദമി സെക്രട്ടറിക്ക് പരാതി ; സ്ത്രീ സംരക്ഷണ നിയമങ്ങള്‍ വളച്ചൊടിക്കുന്നുവെന്ന് പരാതിയുമായി ചലച്ചിത്ര അക്കാദമി ഫോട്ടോഗ്രാഫര്‍ ജോജി; ചെയ്യാത്ത തെറ്റിന് മാപ്പെഴുതി വാങ്ങി

നുണ പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ ഫോട്ടോഗ്രാഫര്‍ക്കെതിരെ തുറിച്ചുനോക്കിയെന്ന പരാതിയുമായി നടി സജിത മഠത്തില്‍. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന…

പീഡനശ്രമം: റൂബിന്‍ ഡിക്രൂസിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു യുവതി; അത്താഴത്തിന് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വേട്ടക്കാരനെ രക്ഷിക്കാന്‍ സൈബര്‍ സഖാക്കളും പോരാളി വനിതകളും

കൊച്ചി: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ അസിസ്റ്റന്റ് എഡിറ്ററുമായ റൂബിന്‍ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി…

സിപിഎം സാംസ്‌കാരിക സംഘടനയായ പു.ക.സ വൈസ് പ്രസിഡന്റ് ഗോകുലേന്ദ്രനെതിരെ മീ ടൂ ആരോപണം; ‘എനിക്കാ മനുഷ്യന്റെ പേര് പറയുമ്പോഴോ, അയാളുടെ മുഖം കാണുമ്പോഴോ, ഓര്‍ക്കുമ്പോഴോ, ഒക്കെ അറപ്പാണ് അതിനേക്കാളുപരി ഞാന്‍ panic ആകാറുണ്ട്. ഒന്നും ചെയ്യാനാവാതെ തളര്‍ന്നു പോകാറുണ്ട്’; മൗനം പാലിച്ച് സംസ്‌കാരിക നായകന്മാരും, വനിതാ സംഘടനകളും; വേട്ടക്കാരനെ പുറത്താക്കാതെ പുരോഗമന സംഘടന

സിപിഎം നിയന്ത്രണത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘടന(പു.ക.സ) യുടെ സംസ്ഥാന വൈസ് പ്രസിഡന്റെ ഗോകുലേന്ദ്രനെതിരെ മീ ടൂ ആരോപണം ഉയര്‍ന്നിട്ടും മൗനം പാലിച്ച്…

വനിതാ കമ്മീഷന്‍ അധ്യക്ഷ വയോധികയെ അധിക്ഷേപിച്ചിട്ടും സ്ത്രീ ശാക്തീകരണ വാദികളേ, നിങ്ങളെവിടെ?; ഈ അഹന്തയ്‌ക്കെതിരെ ഉരിയാടാന്‍ നിങ്ങള്‍ക്ക് നാവില്ലേ?; നിങ്ങളെന്തിന് ഒട്ടകപ്പക്ഷികളായി നില്‍ക്കുന്നുവെന്ന് എഴുത്തുകാരി സുധക്കുട്ടി

വനിതാ കമ്മീഷനിലെ അധികാരക്കസേരയില്‍ അമര്‍ന്നിരിക്കുന്ന ഒരു സ്ത്രീ ദീനാനുകമ്പ ഇരന്ന് കമ്മീഷനെ സമീപിച്ച വയോധികയ്ക്ക് മേല്‍ നടത്തുന്ന തട്ടിക്കയറ്റം പുറത്തുവന്നിട്ടും എന്തേ…

വാളയാര്‍ കേസ്: തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെ; മക്കളുടെ നീതിക്കായി മാതാപിതാക്കളുടെ പോരാട്ടം തുടരുന്നു

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇന്നും തുടരുകയാണ്. തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെയെന്ന് പോക്‌സോ കോടതി.…