ആയിരങ്ങൾക്ക് തണൽമരമായി സുനിൽ ടീച്ചർ : പരിധികളില്ലാത്ത സ്നേഹവായ്പ്പുകളുമായി നിരാലംബര്‍ക്കിടയില്‍

ഒരു സ്ത്രീക്ക് ഡോ. എം.എസ്. സുനില്‍ എന്ന പേരാണെന്ന കാര്യം അറിയുമ്പോള്‍ സാധരണക്കാര്‍ക്ക് ചിലപ്പോള്‍ അമ്പരപ്പുണ്ടായേക്കും. അതിനേക്കാള്‍ അമ്പരപ്പായിരിക്കും സുനില്‍ ടീച്ചറുടെ…