‘അല്പനെ മേയറാക്കിയാൽ അർധരാത്രി സല്യൂട്ട് ചോദിക്കും’; തൃശൂർ മേയറെ വിമർശിച്ച് അഡ്വ. എ ജയശങ്കർ

തൃശൂർ: പൊലീസ് സല്യൂട്ട് ചെയ്യാത്തതിനെതിരെ ഡിജിപിക്ക് പരാതി നൽകിയ തൃശൂർ മേയർ എം കെ വർഗീസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.…

ചടങ്ങ് ലളിതമാക്കണമെന്ന് ഒരു പോസ്റ്റിട്ടു; പിന്നെ സിപിഎം ന്യായീകരണത്തൊഴിലാളിയെ വളഞ്ഞിട്ടാക്രമിച്ച് പിണറായിയുടെ സോഷ്യല്‍മീഡിയ ഗുണ്ടകള്‍ കണ്ടംവഴി ഓടിച്ചു; പോസ്റ്റ് മുക്കിയിട്ടും മാപ്പ് പറഞ്ഞിട്ടും തെറിക്ക് ശമനമില്ലാതെ ഗുണ്ടാവിളയാട്ടം

തിരുവനന്തപുരം: സി.പി.എം പാര്‍ട്ടിയെയും പിണറായി സര്‍ക്കാരിനെയും കൈയും മെയ്യും മറന്ന് തീവ്രമായി പിന്തുണയ്ക്കുകയും തെറ്റുകളെ ന്യായീകരിക്കുകയും ചെയ്യുന്ന പാര്‍ട്ടി സോഷ്യല്‍മീഡിയ ബുദ്ധിജീവിക്കുനേരെ…

സൈബര്‍ ഒളിപ്പോരാളികളും ജനാധിപത്യവും

സമൂഹമാധ്യമങ്ങളിലൂടെ എതിരാളികള്‍ താങ്കളെ മ്ലേഛമായി ആക്രമിക്കുമ്പോള്‍ താങ്കളുടെ പാര്‍ട്ടി എന്തുകൊണ്ട് വേണ്ട രീതിയില്‍ പിന്തുണച്ചില്ല…കെ.എം.ഷാജഹാന്‍റെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

എവറസ്റ്റും വിടാതെ കോവിഡ്; ബേസ് ക്യാമ്പില്‍ പര്‍വതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു; ഹെലികോപ്റ്റര്‍ വഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാഠ്മണ്ഡു: എവറസ്റ്റും കീഴടക്കി കോവിഡ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടിയിലെ ബേസ് ക്യാമ്പില്‍ പര്‍വതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു. നോര്‍വീജിയന്‍…

കോവിഡ് വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നില്ല?; ആറു കോടി വാക്‌സിന്‍ കയറ്റുമതി ചെയ്തപ്പോള്‍ ഇന്ത്യയ്ക്ക് നല്‍കിയത് നാലുകോടിയെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തതെന്ന് പ്രിയങ്ക ഗാന്ധി. കോവിഡ് വ്യാപനത്തിനിടെ രാജ്യം…

കടുത്ത വാക്‌സിന്‍ ക്ഷാമത്തിനിടയിലും ബിജെപി നേതാക്കളുടെ സ്വന്തക്കാര്‍ക്ക് വാക്‌സിന്‍; ദേവേന്ദ്ര ഫട്‌നാവിസിന്റെ അനന്തരവന് വാക്‌സിന്‍ നല്‍കിയ നടപടി വിവാദത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനവും വാക്സിന്‍ ക്ഷാമവും രൂക്ഷമായിരിക്കെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ അനന്തിരവന്‍ വാക്സിന്‍ സ്വീകരിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്.…

കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധം പാളി; മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് ആവശപ്പെട്ട് ട്വിറ്ററില്‍ പ്രതിഷേധം. കോവിഡ് രോഗികളുടെ…

ഇനി മുതല്‍ താല്‍ക്കാലിക രജിസ്‌ട്രേഷനില്ല; ഷോറൂമില്‍ നിന്നും തന്നെ നമ്പര്‍ തരും; നമ്പര്‍ പ്ലേറ്റില്ലാതെ വാഹനങ്ങള്‍ നിരത്തിറങ്ങിയാല്‍ ഡീലര്‍ക്ക് പിഴ

ഷോറൂമില്‍ നിന്നുമിറങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന താല്‍ക്കാലിക രജിസ്‌ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ് പുതിയ സര്‍ക്കുലര്‍ ഇറങ്ങി.…

കെ. മാധവന്‍ വാൾട്ട് ഡിസ്നി ഇന്ത്യ പ്രസിഡന്‍റ്; ഈ പദവിയിലെത്തുന്ന ആദ്യ മലയാളി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു, ദി വാൾട്ട് ഡിസ്നി കമ്പനി ഇന്റർനാഷണൽ…

റോയിട്ടേഴ്സിന് ഇതാദ്യമായി ഒരു വനിത ചീഫ് എഡിറ്റർ; 170 വർഷത്തിനിടയിൽ ഈ പദവിയിൽ എത്തിയത് അലസാന്ദ്ര ഗെലോനി

ലണ്ടൻ: ലോകത്തിലെ പ്രമുഖ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി അലെസാന്ദ്ര ഗലോനിയെ നിയമിച്ചു. 170 വര്ഷം പഴക്കമുള്ള വാർത്ത…