രോഹിത്തിന് ഖേൽരത്ന;ജിൻസിക്ക് ധ്യാൻചന്ദ്, ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, 27 പേർക്ക് അർജ്ജുന അവാർഡ്

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം, മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം…

കോവിഡ് 19: കളിക്കളത്തിലെ നിയമങ്ങളിൽ മാറ്റം; ഫുട്ബോൾ കളിക്കിടെ ചുമച്ചാൽ ഇനി മുതൽ റെഡ് കാർഡ്

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കളിക്കളത്തിലെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡ്. ഫുട്ബോൾ കളത്തിൽ ഇനി മനപ്പൂർവ്വം…

ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ബല്‍ബീര്‍ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരമായ ബല്‍ബീര്‍ സിംഗ്(95) അന്തരിച്ചു. മൂന്ന് തവണ ഒളിംപിക് സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു. ഹൃദയാഘാതത്തെ…

ബോക്സിംങ് റിങ്ങിലെ ബാഡ് ബോയ് തിരിച്ചു വരുന്നു…

ന്യൂയോർക്ക്: ബോക്സിംങ് റിങ്ങിലെ ബാഡ് ബോയ് മൈക്ക് ടൈസൺ റിങ്ങിലേക്കു തിരിച്ചു വരുന്നു. സാമൂഹിക പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ സംഘടിപ്പിക്കുന്ന ചാരിറ്റി…

പ്രശസ്ത ലിവര്‍പൂള്‍ ഇതിഹാസ താരം കെന്നി ഡാൽ ഗ്ലിഷിന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു

പ്രശസ്ത ലിവര്‍പൂള്‍ ഇതിഹാസ താരവും പരിശീലകനുമായിരുന്ന കെന്നി ഡാൽ ഗ്ലിഷിന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം ഇദ്ദേഹത്തിന്റെ ആരോഗ്യ നില…

ക്വാറന്റീന്‍ കാലത്തും സെലിബ്രിറ്റിയുടെ ജന്മദിനാഘോഷം; വിമര്‍ശനം ശക്തം

ബെല്‍ഗ്രേഡ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റീനിലായിരുന്ന റയല്‍ മഡ്രിഡ് താരം ലൂക്കാ ജോവിച്ച് ചട്ടം ലംഘിച്ച് പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ രൂക്ഷ…

ഒടുവിൽ ജപ്പാനും സമ്മതിച്ചു; ഒളിമ്പിക്‌സ് മാറ്റി വയ്‌ക്കേണ്ടി വരും

കോവിഡ് 19 ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ ടോക്കിയോ ഒളിമ്പിക്‌സ് 2020 മാറ്റിവയ്ക്കാമെന്ന് ഒടുവിൽ ആതിഥേയരായ ജപ്പാനും സമ്മതിച്ചു. ജൂലൈ 24ന് ഒളിമ്പിക്‌സ്…

കോവിഡ്-19: ആശങ്കകള്‍ക്കിടെ ഒളിംപിക്‌സ് ദീപശിഖ ജപ്പാനിൽ

ടോക്കിയോ: കോവിഡ്-19 ഭീതിയെ തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റിവെക്കുമെന്ന ആശങ്കകള്‍ക്കിടെ ഒളിംപിക്‌സ് ദീപശിഖയും വഹിച്ചുകൊണ്ടുള്ള വിമാനം ഗ്രീസില്‍ നിന്നും ജപ്പാനിലെത്തി. പതിവ് ആഘോഷപരിപാടികളൊന്നുമില്ലാതെ…

കൊവിഡ്-19: ഐപിഎൽ മാറ്റിവച്ചതോടെ ധോണി നാട്ടിലേക്ക്

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ് ധോണി നാട്ടിലേക്ക് മടങ്ങി. കൊവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് ഐ.പി.എൽ ഏപ്രിൽ 15ലേക്ക് മാറ്റിവച്ചതോടെയാണ് ധോണി…

കോവിഡ് -19 ; ഉത്തരവാദിത്തത്തോടെ വീട്ടിലിരിക്കേണ്ട സമയമാണിത്; ആശങ്ക പ്രകടിപ്പിച്ച് ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസ്സി

ലോകമെങ്ങും കോവിഡ് -19 വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസ്സി. ആരോഗ്യ പരിരക്ഷയ്ക്കായി സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്…