5 വര്‍ഷം, 9 സ്ഥലം മാറ്റം: സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് നേതാവിനെ പന്തുതട്ടിക്കളിച്ച് പിണറായി; ഇടതന്‍മാരുടെ പ്രതികാരത്തില്‍ നെട്ടോട്ടമോടി ഇര്‍ഷാദ്

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ സഖാക്കള്‍ക്ക് രാജകീയ പദവികളും പാരിദോഷികങ്ങളും ലഭിക്കുമ്പോള്‍, കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന് അഞ്ച് വര്‍ഷം കൊണ്ട് കിട്ടിയത്…

‘അല്പനെ മേയറാക്കിയാൽ അർധരാത്രി സല്യൂട്ട് ചോദിക്കും’; തൃശൂർ മേയറെ വിമർശിച്ച് അഡ്വ. എ ജയശങ്കർ

തൃശൂർ: പൊലീസ് സല്യൂട്ട് ചെയ്യാത്തതിനെതിരെ ഡിജിപിക്ക് പരാതി നൽകിയ തൃശൂർ മേയർ എം കെ വർഗീസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.…

കിറ്റിന്റെ തുണിസഞ്ചിയിലും കുംഭകോണം; ഇല്ലാത്ത കമ്പനിയുടെ പേരില്‍ വ്യാജരേഖ ചമത്ത് സര്‍ക്കാര്‍ ഓര്‍ഡറുകള്‍ തട്ടിയെടുത്തു; ഖാദി ബോര്‍ഡിനെതിരെ കണ്ടെത്തലുകളുമായി വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള ഒന്നര ലക്ഷം തുണിസഞ്ചികളിലും വന്‍ അഴിമതി. പര്‍ച്ചേസിങ് ഓര്‍ഡര്‍ ഇല്ലാതെയും മറ്റൊരു സ്ഥാപനത്തിന്റെ രേഖകള്‍ വ്യാജമായി…

കൊടകര ബി.ജെ.പി കുഴല്‍പ്പണ കേസ്: ഒളിവിലായിരുന്ന സി.പി.എം. അനുഭാവി അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസില്‍ ഒളിവിലായിരുന്ന സി.പി.എം. അനുഭാവി കണ്ണൂര്‍ സ്വദേശി ഷിഗില്‍ ട്രിച്ചിയില്‍ അറസ്റ്റില്‍. കുഴല്‍പ്പണ പിടിച്ചുപറിയില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഷിഗിലെന്ന്…

വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് നേത‍ൃത്വം തിരഞ്ഞെടുത്തു

വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് നേത‍ൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.…

ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം വെട്ടിയത് സഹോദരി; ബാലകൃഷ്ണപിള്ളയുടെ മകള്‍ മുഖ്യമന്ത്രിയെയും കോടിയേരിയെയും നേരിട്ട് കണ്ടു; സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതിപ്പെട്ടു; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന്; കൂടെ കൂട്ടണോ എന്ന് പിന്നീട് തീരുമാനിക്കാമെന്ന് ഇടതുമുന്നണി നേതാക്കള്‍

തിരുവനന്തപുരം: കെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതത് സഹോദരിയുടെ പരാതിയെ തുടര്‍ന്ന്. കേരള കോണ്‍ഗ്രസ് ബാലകൃഷ്ണ വിഭാഗത്തിലെ ഏക എം.എല്‍.എയായ കെ.ബി. ഗണേഷ്‌കുമാര്‍…

കേന്ദ്രസര്‍ക്കാര്‍ വെറും നോക്കുകുത്തി; സംസ്ഥാനങ്ങള്‍ വിദേശത്തുനിന്ന് വാക്‌സിന്‍ വാങ്ങുന്നു; കോവാക്‌സിന്‍ പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ മെയ് ഒന്നുമുതല്‍ 18 സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നല്‍കിവരുന്നതായി ഭാരത ബയോടെക്. എന്നാല്‍ ഈ ആദ്യഘട്ട…

ശൈലജയുടെ രണ്ടാം വരവിനെ വെട്ടാന്‍ നേരിട്ടിറങ്ങി കേന്ദ്രകമ്മിറ്റിയംഗം; തലമുറമാറ്റം മന്ത്രിസഭയുടെ കാര്യത്തിലും വേണമെന്ന് ആവശ്യം; കോവിഡ് രണ്ടാംതരംഗം ശക്തമായിട്ടും അധികാരത്തിലേറാകാനാകാതെ പിണറായി 2.0

കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം വ്യാപനം രൂക്ഷമായിട്ടും അധികാരത്തിലേറാന്‍ താമസവുമായി രണ്ടാം പിണറായി സര്‍ക്കാര്‍. മന്ത്രിസഭയില്‍ ആരൊക്കെ എന്ന ചര്‍ച്ചയില്‍ തട്ടിയാണ്…

പി.പി.ഇ കിറ്റ് ധരിച്ച് സംസ്‌കാരച്ചടങ്ങ് നടത്തി എം.പിമാര്‍; സഹപ്രവര്‍ത്തകനെ യാത്രയാക്കി ആന്റോ ആന്റണി; ഉറ്റവര്‍പോലും മാറിനിന്നിടത്ത് ഡീന്‍ കുര്യാക്കോസ്

കോവിഡ് ബാധിച്ച് മരിച്ച സഹപ്രവര്‍ത്തകന് അന്ത്യവിശ്രമമൊരുക്കാന്‍ പിപിഇ കിറ്റ് ധരിച്ച് ആന്റോ ആന്റണി എംപി. റാന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാനും…

കൊവിഡ് കുതിക്കുന്നു; രാജ്യത്ത് ചില പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ അനിവാര്യമെന്ന് എയിംസ് മേധാവി; ആവിഷ്‌കരിക്കേണ്ടത് രണ്ടുതരം പ്രതിരോധ നടപടികള്‍; അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ഉയര്‍ത്തണം; ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും ഡോ. രണ്‍ദീപ് ഗുലേറിയ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം മുന്നോട്ടുവെച്ച് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ…