ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പൊതുയോഗം

പത്തനംതിട്ട : ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ച് സിപിഎം. തിരുവല്ല കുറ്റൂര്‍ വടശേരിഭാഗത്താണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പൊതുയോഗം…

പ്ലസ്ടു പരീക്ഷയെഴുതിയ നൂറിലേറെ വിദ്യാർത്ഥികൾക്ക് കോവിഡ്; വിവരങ്ങൾ മറച്ചുവെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ പങ്കെടുത്ത നൂറിലേറെ വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചിട്ടും ആ വിവരം മറച്ചുവെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 2021 ഏപ്രിൽ…

വിസ്മയയുടെ മരണം: കിരണിനെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു; തുടർ ജോലിക്കും പെൻഷനും ലഭിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരണിനെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ്…

വാക്‌സിന്‍ വിതരണത്തിനിടെ ഡോക്ടര്‍ക്ക് സിപിഎമ്മുകാരുടെ ക്രൂര മര്‍ദനം; പ്രതികളെ പോലീസ് സംരക്ഷിക്കുന്നു; പ്രതിഷേധിച്ച് ഡോക്ടര്‍

ആലപ്പുഴ : വാക്‌സിന്‍ വിതരണത്തിനിടെ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് സിപിഎമ്മുകാരുടെ മര്‍ദനം. കൈനകരിയില്‍ മര്‍ദനമേറ്റ ഡോ.ശരത്ചന്ദ്രബോസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അധികസമയം ജോലി…

ബി.ജെ.പി നേതാവ്​ പ്രതിയായ കള്ളനോട്ട് കേസ്​: മൂന്ന്​ ഡി.​വൈ.എഫ്​.ഐക്കാർ കൂടി അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ ബി.ജെ.പി നേതാവ്​ പ്രതിയായ കള്ളനോട്ട് കേസിൽ മൂന്നു പേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ…

ലീഡറുടെ ഓര്‍മ്മകള്‍ കൂടുതല്‍ പ്രസക്തമാകുന്ന കാലം; ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് രമേശ് ചെന്നിത്തല

ലീഡര്‍ കെ. കരുണാകരന്‍റെ 104ാം ജൻമവാർഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് രമേശ് ചെന്നിത്തല. “പകരക്കാരനില്ലാത്ത ലീഡറുടെ ജന്മദിനമാണിന്ന്. നാടിനെ വികസന വഴിയിൽ…

ഐ സി യു ബെഡിൽ കിടന്നു മരിച്ചത് പോലും കൊവിഡ് മരണമായി കണക്കാക്കിയില്ല; മരിച്ചവരുടെ ഡാറ്റ സർക്കാർ എടുത്തില്ലെങ്കിൽ പ്രതിപക്ഷം ശേഖരിക്കുമെന്ന് വി ഡി സതീശൻ

​​തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ നിശ്ചയിക്കാൻ ഐ സി എം ആർ മാനദണ്ഡങ്ങളാണ് അടിസ്ഥാനമെന്ന ആരോഗ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി…

മരണം താണ്ഡവമാടുമ്പോള്‍ പകച്ചുനില്‍ക്കുന്ന ആശുപത്രികള്‍; ബന്ധുക്കളെ പേടിച്ച് ജീവനക്കാര്‍ ഒളിച്ചുനില്‍ക്കുന്നു; ഡല്‍ഹിയിലെ ഞെട്ടിക്കുന്ന മരണകാഴ്ചകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുഗ്രാം ആശുപത്രിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വെള്ളിയാഴ്ച ആറ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ട കൃതി…

ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന കുഴല്‍പ്പണം തട്ടിയ കേസ്; ഒമ്പത് പേര്‍ അറസ്റ്റില്‍; കസ്റ്റഡിയിലായത് കുഴല്‍പണം തട്ടുന്ന സംഘത്തിലെ അംഗങ്ങള്‍; തട്ടിയത് മൂന്നരക്കോടി, പരാതിയില്‍ 25ലക്ഷം; അന്വേഷിക്കാന്‍ ആര്‍.എസ്.എസും

തൃശ്ശൂര്‍: നിയമസഭാ തെരെഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ ബി.ജെ.പിക്ക് കര്‍ണാടകത്തില്‍ നിന്നെത്തിയ കുഴല്‍പ്പണം തട്ടിയ കേസില്‍ ഒമ്പത് പേരെ പൊലീസ് അറസ്റ്റ്…

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്‌സീന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍; മേയ് ഒന്നുമുതലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങും

ന്യൂഡല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്‌സീന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച (ഏപ്രില്‍ 24) മുതല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…