ജോര്‍ജ് മേഴ്‌സിയര്‍ നിര്യാതനായി

Share now


തിരുവനന്തപുരം: കെപിസിസി നിര്‍വാഹകസമിതി അംഗവും കോവളം മുന്‍ എംഎല്‍എ യുമായ ജോര്‍ജ് മേഴ്‌സിയര്‍ (68) നിര്യാതനായി.

കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2006 ല്‍ കോവളം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.


Share now