ശിവൻകുട്ടിയുടെ കോലം കത്തിച്ച് കെഎസ്.യു; പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

Share now

പത്തനംതിട്ട : നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി വിധിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്െട്ടു കൊണ്ട് സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കൊല്ലത്ത് പ്രതീകാത്മക പരസ്യവിചാരണയ്ക്കുശേഷം കെ.എസ്.യു പ്രവർത്തകർ ശിവൻകുട്ടിയുടെ കോലം കത്തിച്ചു. പത്തനംതിട്ട കളക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിലും സംഘർഷം. കെഎസ്.യു പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.


Share now