അമ്മമാര്‍ക്ക് ആദരമര്‍പ്പിച്ചുള്ള ഗാനവുമായി സുചേത; മോഹന്‍ലാല്‍ റിലീസ് ചെയ്തു

Share now

ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ആദരമര്‍പ്പിക്കുന്ന ഗാനവുമായെത്തിയിരിക്കുകയാണ് യുവഗായിക സുചേത സതീഷ്. സിനിമ, സ്‌പോര്‍ട്‌സ്, രാഷ്ട്രീയം, കല തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭകളില്‍ അഭിമാനം കൊള്ളുന്ന അവരുടെ അമ്മമാര്‍ക്കായുള്ള ഗാനത്തിന് ‘മാ തുജെ സലാം’ എന്ന പേരിട്ടിരിക്കുന്നത്. ഗാനം റിലീസ് ചെയ്തത് നടന്‍ മോഹന്‍ലാലാണ്.
സുമിത ആയില്യത്ത് ആണ് വരികളെഴുതിയിരിക്കുന്നത്. ഡോ വിമല്‍കുമാര്‍ കാളിപുരയത്ത് ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്


Share now