ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ അധ്യാപകന് അസോസിയേറ്റ് പ്രഫസറായി നിയമനം നല്‍കാനുള്ള നീക്കത്തിനെതിരെ യു.ജി.സി; നീക്കം നടന്നത് സര്‍വ്വകലാശാലയ്ക്ക് ലഭിച്ച നിയേമാപദേശത്തിന്റെ മറവില്‍; പിന്നില്‍ ഇടത് ആഭിമുഖ്യമുള്ള അധ്യാപകസംഘടനയെന്നും നിഗമനം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോേളജില്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ അധ്യാപകന് അസോസിയേറ്റ് പ്രഫസറായി നിയമനം നല്‍കാനുള്ള സര്‍വ്വകലാശാലയുടെ നീക്കത്തില്‍ യു.ജി.സി…

താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിന് തിരിച്ചടി; പിന്‍വാതില്‍ നിയമനങ്ങളിലൂടെ ജോലി നല്‍കിയത് സി.പി.എമ്മുകാര്‍ക്ക്; സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് വിധിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് കെ.പി.സി.സി പ്രസിഡന്റ്…

‘ബന്ധുജന സര്‍ക്കാര്‍’: തെരെഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വീണ്ടും ബന്ധുനിയമനം; ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് ഗവണ്‍മെന്റ് പ്ലീഡര്‍; സി.പി.എം അനുകൂല അഭിഭാഷക സംഘടനയായ ലോഴേ്‌സ് യൂണിയന്‍ നിര്‍ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് നിയമനം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ ജോലിക്കായി സെക്രട്ടേറിയറ്റ് പടിക്കല്‍ മുട്ടിലിഴയുമ്പോള്‍ വീണ്ടും ബന്ധുനിയമനം നടത്തി പിണറായി സര്‍ക്കാര്‍. ഇത്തവണ വ്യവസായമന്ത്രി…

‘ വര്‍ഗീയത വേണ്ട(ബന്ധുക്കള്‍ക്ക്)ജോലി മതി’: കായിക വകുപ്പില്‍ സ്ഥിരപ്പെടുത്തിയത് 42 പേരെ; പിന്‍വാതില്‍ നിയമനം നിര്‍ത്തുമെന്ന മന്ത്രിസഭയുടെ പ്രഖ്യാപനം അറബിക്കടലില്‍; ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ അവഹേളിച്ചും പുച്ഛിച്ചും ഇടതുപക്ഷം

തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് നടയില്‍ ജോലിക്കായി നിരാഹാരം നടത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ അവഹേളിച്ച വ്യവസായ മന്ത്രി ഇ.പി…

വീണ്ടും പിന്‍വാതില്‍ നിയമനം: സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പില്‍ 14 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍; റാങ്ക് ലിസ്റ്റ് പത്ത് വര്‍ഷം നീട്ടിയാല്‍ എല്ലാവര്‍ക്കും നിയമനം കിട്ടുമോയെന്ന് സഹകരണമന്ത്രിയുടെ പരിഹാസം; സ്വന്തം മകന് എനര്‍ജി മാനേജ്‌മെന്റില്‍ നിയമനം നല്‍കി സഹകരണ രംഗത്ത് കടകംപള്ളിയുടെ വിപ്ലവം

തിരുവനന്തപുരം: ജോലിക്കായി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെ്രകട്ടേറിയറ്റിനു മുമ്പില്‍ മുട്ടിലിഴയുമ്പോള്‍ വീണ്ടും പിന്‍വാതില്‍ നിയമനത്തിന് പച്ചക്കൊടി വീശി സര്‍ക്കാര്‍. സഹകരണ…

ഉദ്യോഗാര്‍ത്ഥികളുടെ സമരം; ചര്‍ച്ചയ്ക്ക് മന്ത്രിതല സമിതിയില്ല; ഒഴിഞ്ഞ് മാറി പിണറായിയും സി.പി.എമ്മും; കൂടിക്കാഴ്ച്ച നടക്കുന്നത് ഉദ്യോഗസ്ഥ തലത്തില്‍; ആഭ്യന്തര സെക്രട്ടറിയും എഡി.ജി.പിയും പങ്കെടുക്കും

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സര്‍ക്കാര്‍ ജോലിക്കായി മുട്ടിലിഴയുകയും തെരുവില്‍ സമരം നടത്തേണ്ടി വരികയും ചെയ്ത ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നത്…

‘വര്‍ഗീയത വേണ്ട (പെങ്ങള്‍ക്ക്) ജോലി മതി’; സ്‌കോള്‍ കേരളയില്‍ വീണ്ടും അനധികൃത നിയമനം; സ്ഥിരപ്പെടുത്തിയത് 54 ജീവനക്കാരെ; സംവരണതത്വങ്ങള്‍ അട്ടിമറിച്ചു; തസ്തികകളുടെ സൃഷ്ടിക്കല്‍, നിയമനം എന്നിവ ഹൈക്കോടതി പരിഗണനയില്‍; സ്ഥിരപ്പെടുത്തല്‍ ഉത്തരവ് തിരക്കിട്ട് ഇറക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെ്രകട്ടറി എ.എ റഹീമിന്റെ സഹോദരി ഷീജയെ സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തുന്നതിനിടെ സംവരണത്വങ്ങള്‍ അട്ടിമറിച്ച് 54…

പിന്‍വാതില്‍ നിയമന ലിസ്റ്റ് തയ്യാറാക്കിയത് കണ്ണൂര്‍ ലോബി; ഇതിനെതിരായ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തിനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയത് സി.പി.എം കണ്ണൂര്‍ ലോബിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പതിനായിരക്കണക്കിന്…

സെക്രട്ടേറിയറ്റ് നടയിലെ പൊലീസ് മര്‍ദ്ദനം: പാലക്കാട്ടെ പി.എസ്.സി ഓഫിസിനു പുതിയ താഴിട്ടുപൂട്ടി കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം

പാലക്കാട്: തലസ്ഥാനത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് പാലക്കാടും കെ.എസ്.യു പ്രതിഷേധം. പാലക്കാട്ടെ പി.എസ്.സി ഓഫിസിനു പുതിയ താഴിട്ടുപൂട്ടിയാണ്…

‘പൊലീസ് രാജ് ‘ :ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മൃഗീയമര്‍ദ്ദനം; മര്‍ദ്ദിച്ചത് നെയിം ബോര്‍ഡ് ഇല്ലാത്ത പൊലീസുകാര്‍; ഡി.വൈ.എഫ്.ഐക്കാര്‍ യൂണിഫോം ധരിച്ചെത്തിയെന്നും സംശയം. വനിതാ പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി; പിണറായിക്ക് മുമ്പില്‍ അടിയറവ് പറയില്ലെന്ന് കെ.എം അഭിജിത്ത്

തിരുവനന്തപുരം: കഴിഞ്ഞ 23 ദിവസമായി സെ്രകട്ടേറിയറ്റ് പടിക്കല്‍ ജോലിക്കായി മുട്ടിലിഴഞ്ഞ് സമരം നടത്തുന്ന ഉദ്യോഗര്‍ത്ഥികള്‍ക്ക് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ച് സമരത്തിന് പിന്തുണ നല്‍കി…