ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ‘ആന്‍റി റോമിയോ സ്​ക്വാഡ്​’ കൊണ്ട് വരുമെന്ന് യോഗി ആദിത്യനാഥ്; വിഡ്ഢിത്തങ്ങൾക്ക് നിയമസാധുത നൽകിയത് മാത്രമാണ് ഉത്തർപ്രദേശിൽ ദുർഭരണം നടത്തുന്ന യോഗിയുടെ നേട്ടമെന്ന് ശശി തരൂർ

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സ്ത്രീ​ സുരക്ഷയ്​ക്കായി ‘ആന്‍റി റോമിയോ സ്​ക്വാഡ്​’ രൂപീകരിക്കുമെന്ന​​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി…

മൂന്നരപ്പതിറ്റാണ്ടത്തെ സി.പി.എം തുടര്‍ഭരണം: ബംഗാളിനെ തകര്‍ത്ത് തരിപ്പണമാക്കി; രാജ്യത്തെ ഏറ്റവും വലിയ പട്ടണി സംസ്ഥാനം; വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ- തൊഴില്‍ മേഖലകള്‍ നാമാവശേഷമായി; സര്‍ക്കാര്‍ ജോലികള്‍ സഖാക്കള്‍ക്ക മാത്രമായി സംവരണം ചെയ്യപ്പെട്ടു; സര്‍വ്വകലാശാലകളില്‍ കമ്മ്യൂണിസ്റ്റ് ആധിപത്യം; പി.എസ്.സി നോക്കുകുത്തിയായി; അഞ്ച് ലക്ഷം ബംഗാളികള്‍ തൊഴില്‍ തേടി കേരളത്തില്‍ വന്നതാണ് തുടര്‍ഭരണത്തിന്റെ വലിയ സംഭാവന

തിരുവനന്തപുരം: ‘കേരളം ഞങ്ങള്‍ ബംഗാളാക്കും’ എന്നായിരുന്നു കേരളത്തിലെ സി.പി.എമ്മുകാര്‍ 2006 വരെ വിളിച്ചിരുന്ന മുദ്രാവാക്യം. എന്നാല്‍ ഇപ്പോള്‍ തുടര്‍ഭരണത്തിന് വോട്ട് വേണമെന്ന്…

‘കട കാലിയാക്കൽ വിൽപനയിൽ കടൽ തന്നെ വിൽക്കുന്ന പിണറായിക്ക് മുൻപിൽ ഞാനൊന്നുമല്ല’; ഇന്ത്യയിൽ രണ്ട് സീറ്റുണ്ടായിരുന്ന ബി.ജെ.പിയെ വളർത്തിയത് സി.പി.എം; പിണറായിയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കട കാലിയാക്കല്‍ വില്‍പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ താന്‍ നിസാരനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ തന്നെ…

തിരഞ്ഞെടുപ്പ് ചട്ടലംഘനം; പെട്രോൾ പമ്പുകളിൽ സ്‌ഥാപിച്ചിരിക്കുന്ന മോദിയുടെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

ന്യൂഡൽഹി: പെട്രോള്‍ പമ്പുകളിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യചിത്രങ്ങള്‍ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പശ്ചിമബംഗാള്‍ ചീഫ് ഇലക്ടറല്‍…

‘അവിടെ പേരാട്ടം, ഇവിടെ പ്രഹസനം’: ബംഗാളിലെ പിന്‍വാതില്‍ നിയമനസമരത്തെക്കുറിച്ച് മിണ്ടാനാവാതെ ‘ദേശാഭിമാനി’; ഒരേ ആവശ്യത്തിന് വേണ്ടി നടത്തുന്ന സമരങ്ങളെക്കുറിച്ച് പാര്‍ട്ടിക്കും ഡിവൈ.എഫ്.ഐക്കും വ്യത്യസ്ത നിലപാടുകള്‍; ഇടതുപക്ഷം എന്നും ഇരട്ടത്താപ്പിന്റെ ഉസ്താദുക്കള്‍

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ മമതാ സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന സമരങ്ങളെക്കുറിച്ച് സി.പി.എം മുഖപത്രമായ…

ബംഗാളിൽ തൃണമൂൽ സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പ്രതിഷേധത്തിനിടെ മരിച്ചു; അനുശോചനമറിയിച്ച് മുഹമ്മദ് റിയാസ്; ബംഗാളിൽ കോൺഗ്രസിനൊപ്പം ചേർന്ന് സമരം ചെയ്യുന്നവർ കേരളത്തിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികളെ അടിച്ചമർത്തുന്നു

തിരുവനന്തപുരം: കേരളത്തിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്യുന്നവരുടെ പ്രശ്നങ്ങൾ കേൾക്കാനോ ഒരു ചർച്ച പോലും നടത്താൻ തയ്യാറാകാത്ത സി.പി.എം ബംഗാളിൽ മമത…

ബംഗാളില്‍ രാജി തുടരുന്നു; കായിക സഹമന്ത്രി ലക്ഷ്മി രത്തന്‍ ശുക്ല രാജിവെച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ കായിക സഹമന്ത്രി ലക്ഷ്മി രത്തന്‍ ശുക്ല രാജിവച്ചു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ ശുക്ല തൃണമൂല്‍ കോണ്‍ഗ്രസ്…

വിവേകമില്ലാത്ത മനസും ക്യാമറയ്ക്ക് നേരെ തിരിച്ചുവച്ച മുഖവും; ടാഗോറിന്റെ വേഷം ധരിച്ചെത്തിയ മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: രവീന്ദ്രനാഥ്‌ ടാഗോറിന്റെതിന് സമാനമായി വേഷം ധരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്. ഇപ്പോൾ ‘നരേന്ദ്ര ടാഗോർ’…

സി.പി.എമ്മിൽ നിന്ന് അവസാനം പോകുന്നവർ ചുമ്മാ അങ്ങ് ലൈറ്റ് ഓഫാക്കി പോവുകയല്ല ചെയ്യുന്നത്, ഓഫീസ് തന്നെ എടുത്ത് കൊണ്ട് പോയി ബി.ജെ.പിക്ക് കൊടുക്കുകയാണ്; എം.എം മണിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി വി.ടി ബൽറാം എം.എൽ.എ

ബംഗാളിലെ സി.പി.എം എം.എൽ.എ തപസി മണ്ഡൽ ബി.ജെ.പിയിൽ ചേർന്നതിൽ എം.എം മണിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പരിഹാസവുമായി വി.ടി ബൽറാം എം.എൽ.എ.…

ലോക്ക്ഡൗണ്‍ നിയന്ത്രിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം

ഹൗറ: കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായ പശ്ചിമബംഗാളിലെ ഹൗറയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശം നടപ്പാക്കാന്‍ ചെന്ന പോലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തി നാട്ടുകാര്‍. പോലീസ്…