കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: ചോദ്യം ചെയ്യലിന് ആകാശ് തില്ലങ്കേരി കസ്റ്റംസ് ഓഫീസില്‍ ഹാജരായി; ഷുഹൈബ് വധക്കേസിലെ പ്രതികൂടിയാണ്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി.…

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ 14 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. 14 ദിവസം…

ഡോളര്‍ കടത്ത് കേസ് :സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു; മൊഴി എടുത്തത് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി; ചോദ്യം ചെയ്യല്‍ നീണ്ടത് നാല് മണിക്കൂര്‍; സ്ഥിരീകരിച്ച് സ്പീക്കറുടെ ഓഫീസ്

തിരുവനന്തപുരം: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് വെള്ളിയാഴ്ച സ്പീക്കറുടെ…

തല്ല് പേടിച്ച് വയർ തപ്പി പിടിച്ച് തലവേദനയാണെന്ന് പറഞ്ഞ് സ്‌കൂളിൽ പോകാതിരുന്ന കുട്ടിക്കാലം ഓർത്ത് പോയി; കസ്റ്റംസിന് മുന്നിൽ ഹാജരാകാത്ത സ്പീക്കറെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ഡോളർ കടത്ത് കേസിൽ മൂന്നാം തവണയും കസ്റ്റംസിന് മുന്നിൽ ഹാജരാകാത്ത സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി…

കോടിയേരിയുടെ ഭാര്യയ്ക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്; ഇനിയും ഹാജരായില്ലെങ്കിൽ കോടതി വഴി വാറന്റ് അയക്കുമെന്ന് കസ്റ്റംസ്

കൊച്ചി: ഡോളർക്കടത്ത് കേസ് പ്രതി സന്തോഷ് ഈപ്പനിൽ നിന്ന് ഐഫോൺ കൈപ്പറ്റിയറ്റുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ്…

സന്ദീപ് നായരുടെ മൊഴിക്ക് പിന്നില്‍ രാഷ്ട്രീയ- ഉദ്യോഗസ്ഥരുടെ ഗൂഡാലോചന; ബിജെപിക്കാരന്റെ മൊഴി ഇപ്പോള്‍ സഖാക്കള്‍ക്ക് വേദവാക്യം; കേസന്വേഷണം അട്ടിമറിക്കാനുള്ള സംഘടിത നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് ജില്ലാ ജഡ്ജിക്ക് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ…

ഐഫോൺ വിവാദം; വിനോദിനി കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല; നടപടികൾ കടുപ്പിക്കാനൊരുങ്ങി കസ്റ്റംസ്

കൊച്ചി: സി.പി.എം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല. യൂണിടാക്ക് എം.ഡിയുമായ സന്തോഷ്…

ഡോളർക്കടത്ത് കേസിൽ യു.എ.ഇ കോൺസൽ ജനറൽ ഉൾപ്പെടെയുള്ള വിദേശ പൗരന്മാരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കസ്റ്റംസ് കേന്ദ്രത്തെ സമീപിക്കുന്നു

തിരുവനന്തപുരം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ യു.​എ.​ഇ മു​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഉ​ൾ​പ്പെ​​ടെ വി​ദേ​ശ​പൗ​ര​ന്മാ​രെ ചോ​ദ്യം​ചെ​യ്യ​ണ​മെ​ന്ന ​ആ​വ​ശ്യ​വു​മാ​യി ക​സ്​​റ്റം​സ് കേ​ന്ദ്ര സ​ർ​ക്കാ​റിനെ സമീപിക്കുന്നു.…

ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം; (ഐ) ഫോൺ ,സി പി (ഐ); ഐഫോൺ വിവാദത്തിൽ റഹീമിനെ ട്രോളി ഷാഫി പറമ്പിൽ

ഡോളർക്കടത്ത് കേസ് പ്രതി സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ഉപയോഗിച്ചതിനെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ…

ഡോളർക്കടത്ത് കേസ് പ്രതി സന്തോഷ് ഈപ്പൻ കൊടുത്ത ഫോൺ കോടിയേരിയുടെ ഭാര്യ ഉപയോഗിച്ചുവെന്നത് ഗൗരവമേറിയ വിഷയം; ഡോളർക്കടത്ത് കേസിന്റെ അന്വേഷണം വഴി തിരിച്ചു വിട്ട് സർക്കാരിനെ വെള്ളപൂശാൻ ശ്രമം നടക്കുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: ഡോളർ കടത്ത് കേസിലെ പ്രതി സന്തോഷ്​ ഈപ്പൻ നൽകിയ ഐഫോൺ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി…