വിമാനച്ചിറകിൽ വരെ അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുന്നവരുടെ ദൃശ്യം കരളലിയിപ്പിക്കുന്നത്‌; ചൈനയുടെ നടപടിയിൽ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്ന് കെ.സി വേണുഗോപാൽ

താലിബാനെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ചൈനയുടെ നടപടിയിൽ ലോകത്തെവിടെ മനുഷ്യാവകാശ ലംഘനം നടന്നാലും നിലപാട് പറയുന്ന സി.പി.എമ്മിന് എന്താണ് പറയാനുള്ളതെന്ന് എ.ഐ.സി.സി…

കാലഹരണപ്പെട്ട സിദ്ധാന്തവാശികളുടെ ചിതൽപ്പുറ്റിനുള്ളിൽ തപസ്സിരിക്കുകയാണ് സി.പി.എം; ഗതികേടുകൊണ്ട് ഇപ്പോൾ ഉണ്ടായ വെളിപാട് സ്വാഗതം ചെയ്യുന്നു; സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള സി.പി.എം തീരുമാനത്തിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള സി.പി.എം തീരുമാനത്തിനെ പരിഹസിച്ച് രമേശ് ചെന്നിത്തല. കാലഹരണപ്പെട്ട സിദ്ധാന്തവാശികളുടെ ചിതൽപ്പുറ്റിനുള്ളിലാണ് സിപിഎം തപസ്സിരിക്കുന്നതെന്നും,അത്കൊണ്ടാണ് ലോകത്തിൽ വന്ന മറ്റ്…

എന്റെ ഒരു ബന്ധുവിനുൾപ്പെടെ ഈശോയെന്ന് പേരുണ്ട്; അവരെയൊക്കെ നിരോധിക്കണോ? ‘ഈശോ’ സിനിമ വിവാദത്തിൽ നാദിർഷായ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് തൃശൂര്‍ രൂപത മെത്രാപ്പൊലീത്ത

നാദിർഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിന് പൂർണ പിന്തുണയുമായി ഓർത്തോഡോക്‌സ് തൃശൂർ രൂപത മെത്രാപ്പോലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ്. ഒരു…

തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മുകാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എവിടെ പോയി?; കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറിയവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്; പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ നിയമനം വേഗത്തിലാക്കണമെന്ന് ശൂരനാട് രാജശേഖരന്‍

തിരഞ്ഞെടുപ്പ് കാലത്ത് പിഎസ്സി റാങ്ക്‌ലിസ്റ്റുകാര്‍ക്ക് സിപിഎമ്മുകാര്‍ നല്‍കിയ വാഗാദനങ്ങളന്നും ഇതുവരെയും നടപ്പാക്കിയില്ലെന്ന് ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്ത് ആഗസ്ത് നാലിന്…

സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രിയുണ്ടോ?; ഉണ്ടെങ്കില്‍ ആ വകുപ്പില്‍ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ?; പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റവന്യൂ മന്ത്രിയെ പരിഹസിച്ചു കൊണ്ടിട്ട ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംസ്ഥാനത്തിന് ഇപ്പോള്‍…

പഞ്ചായത്തായാലും,പാർലമെൻ്റായാലും സംഘപരിവാർ പരാജയപ്പെടുന്നതിൽ മനസ് വേദനിക്കുന്നത് പിണറായി വിജയനാണ്; ചെന്നിത്തല പഞ്ചായത്തിലെ സി.പി.എം-ബി.ജെ.പി അന്തർധാരയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ ബി.ജെ.പി ഭരണം പിടിച്ചുവെന്ന വാർത്ത അടിക്കടി വരുകയും അത് ആഘോഷമാക്കുകയും…

ജനാധിപത്യബോധവും ധാർമികതയും അൽപ്പമെങ്കിലും ഉണ്ടെങ്കിൽ ബന്ധു നിയമന വിവാദത്തിൽ ജലീലിനൊപ്പം കൂട്ടുപ്രതിയായ പിണറായിയും രാജിവയ്ക്കണം; മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പൊതുപണം ധൂര്‍ത്തടിച്ച് കോടതിയില്‍ പോകുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല

ബന്ധുനിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയുടെ പോലും അംഗീകാരമില്ലാതെയാണ് കെ.ടി ജലീലിന്റെ…

‘ഞാനാണ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതെങ്കില്‍ എന്താകുമായിരുന്നു എന്റെ വിധി; എന്നെ നിങ്ങള്‍ പച്ചയ്ക്ക് തീകൊളുത്തുമായിരുന്നില്ലേ?’; മുഖ്യമന്ത്രിക്ക് പ്രോട്ടോകോളൊന്നും ബാധകമല്ലേ എന്ന് വീണ എസ് നായര്‍ ചോദിക്കുന്നു

തിരുവനന്തപുരം: മരണത്തിന്റെ വ്യാപാരികള്‍’ എന്ന പഴയ പ്രയോഗം പ്രതിപക്ഷം സൈബര്‍ ഇടത്തില്‍ കുത്തിപ്പൊക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പ്…

ഞാന്‍ എന്നെ വിളിക്കുന്നത് “വിശുദ്ധന്‍”; അഴിമതി കേസില്‍ പുറത്തായിട്ടും പൊങ്ങച്ചം പറച്ചില്‍ തുടരുന്നു; ധാര്‍മികനെന്ന് സ്ഥാപിക്കാന്‍ മന്ത്രി ജലീലിന്റെ സ്ഥിരം നാടക ഡയലോഗുകള്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞ് മലപ്പുറത്തേക്ക് പോകുമ്പോഴും മുന്‍മന്ത്രി ജലീലിന്റെ പൊങ്ങച്ചത്തിനും ബഡായിക്കും ഒരു കുറവുമില്ല. അഴിമതി നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്…

ജലീലേ, ഇരവാദം പറയരുത്; നിങ്ങളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ല; നിങ്ങളാണ് യഥാര്‍ത്ഥ ചോരകുടിയനെന്ന് ജ്യോതികുമാര്‍ ചാമക്കാല

തിരുവനന്തപുരം: കേരളത്തിലെ ആയിരകണക്കിന് വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ ചോരഊറ്റിക്കുടിച്ച വ്യക്തിയാണ് മന്ത്രി ജലീലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികൂമാര്‍ ചാമക്കാല. അന്വേഷണ ഏജന്‍സികളെ വീട്ടിലേക്ക്…