തിരുവനന്തപുരം :സംസ്ഥാനത്ത് അതിരൂക്ഷമായ കൊവിഡ് വ്യാപനം തുടരുമ്പോള്‍ വാക്സിന് ക്ഷാമം രൂക്ഷമാവുന്നു. തലസ്ഥാന ജില്ലയിലും കൊല്ലത്തും വാക്സിനേഷന് ഏതാണ്ട് മുടങ്ങിയ അവസ്ഥയിലാണ്.…
Tag: kerala
ഭൂഉടമകൾക്ക് സേവനങ്ങൾ അതിവേഗമെത്തിക്കാനുള്ള ഓൺലൈൻ പോക്കുവരവ് സംവിധാനം സ്തംഭിച്ചു; കെട്ടിക്കിടക്കുന്നത് നൂറ് കണക്കിന് അപേക്ഷകൾ; വില്ലേജ് ഓഫീസുകളിൽ കൈക്കൂലി മഹാമഹം
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഉടമകൾക്ക് സേവനങ്ങൾ അതിവേഗമെത്തിക്കാൻ ലക്ഷ്യമിട്ട് വില്ലേജ് ഓഫീസുകളിൽ തുടങ്ങിയ ഓൺലൈൻ പോക്കുവരവ് സംവിധാനം തകർന്നു. അഴിമതിക്ക് അവസരമൊരുക്കുന്ന വിധത്തിൽ…
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; സംസ്ഥാനത്ത് പി.സി.ആർ പരിശോധനകൾ കൂട്ടണമെന്ന് കേന്ദ്രം; ആന്റിജൻ ടെസ്റ്റുകൾ മതിയെന്ന് കേരളം
ന്യൂഡൽഹി: രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് പി.സി.ആര് പരിശോധനകളുടെ എണ്ണം കൂട്ടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നൽകി.…
വാളയാർ കേസ് എത്രയും വേഗം ഏറ്റെടുക്കണമെന്ന് സി.ബി.ഐയോട് ഹൈക്കോടതി; രേഖകൾ പത്ത് ദിവസത്തിനകം കൈമാറാൻ സംസ്ഥാന സർക്കാരിന് നിർദേശം
കൊച്ചി: വാളയാർ പെൺകുട്ടികളുടെ കൊലപാതക കേസ് എത്രയും വേഗം ഏറ്റെടുത്ത് അന്വേഷണം തുടങ്ങാൻ സി.ബി.ഐയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസിനാവശ്യമായ രേഖകൾ പത്ത്…
ജോലി ചോദിച്ചാൽ ബി.ജെ.പി നേതൃത്വം കൊടുക്കുന്നത് മത്സരിക്കാനുള്ള ടിക്കറ്റ്; കേരളത്തിലെ ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണയത്തിനെ ട്രോളി പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാതെയുള്ള ബി.ജെ.പിയുടെ പരക്കം പാച്ചിലിനെ പരിഹസിച്ച് ആക്ടിവിസ്റ്റും, സുപ്രീം കോടതി മുൻ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. തൊഴിൽരഹിതരായ…
തപാൽ വോട്ട്; അറിയണം ഈ വസ്തുതകൾ; 80 വയസിന് മുകളിലുള്ളവർക്കും,ഭിന്നശേഷിക്കാർക്കും,കോവിഡ് ബാധിച്ചവർക്കും തപാൽ വോട്ട് ചെയ്യാം
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആബ്സൻറീ വോട്ടർമാർക്ക് തപാൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ…
കമ്മ്യൂണിറ്റി കിച്ചൺ ഫണ്ടും കൊടുത്തില്ല; കോവിഡ് കാലത്തെ പട്ടിണി അകറ്റിയെന്ന് കോടികൾ മുടക്കി പരസ്യം ചെയ്യുന്ന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പണം കൊടുത്തില്ല; കൊട്ടിഘോഷങ്ങളെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം
കണ്ണൂർ: കോവിഡ് കാലത്ത് കിറ്റ് കൊടുത്തും, കമ്മ്യൂണിറ്റി കിച്ചൺ വഴിയും വിശപ്പടക്കിയെന്ന് ഇപ്പോൾ കോടികൾ മുടക്കി പരസ്യം ചെയ്യുന്ന സർക്കാരിന്റെ പൊള്ളത്തരങ്ങൾ…
പൊതുജനങ്ങള്‍ക്കും കൊവിഡ് വാക്സിന്; 60 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിനേഷന് തുടങ്ങി; അവരവര്‍ക്ക് ഇഷ്ടമുളള വാക്സിനേഷന് കേന്ദ്രവും തീയതിയും സമയവും സ്വയം തിരഞ്ഞെടുക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവരുടേയും 45 നു മുകളില്‍ പ്രായമുളള ഗുരുതരരോഗികളുടേയും റജിസ്ട്രേഷനും വാക്സിനേഷനും ഇന്ന് തുടങ്ങും. 9 മണിമുതല്‍…
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ പുറംകടല്‍ യാത്ര ചര്‍ച്ചയാക്കി അന്തര്‍ദേശീയ മാധ്യമങ്ങള്‍; ഏതു ജീവിത സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്താണ് യാത്രയില്‍ പ്രകടമായത്; ധൈര്യവും സാഹസികതയും നേതാവിന്റെ മുഖമുദ്രയെന്നും മാധ്യമങ്ങള്‍
തിരുവനന്തപുരം: തണുത്തുറഞ്ഞ അറബിക്കടലിലേക്ക് എടുത്തുചാടിയ രാഹുല്‍ ഗാന്ധിയുടെ സാഹസികതയെക്കുറിച്ചാണ് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. മതസ്യത്തൊഴിലാളിയുടെ കൈപിടിച്ചു കൊണ്ട്…
നെല്ല് സംഭരണം അപ്പാടെ പാളി; കല്ലറ കൃഷി ഓഫീസില്‍ കടക്കെണിയിലായ പാടശേഖര സമിതി കണ്‍വീനറുടെ ആത്മഹത്യ ശ്രമം; സ്വകാര്യമില്ലുടമകളുടെ ചൂഷണത്തെ പ്രതിരോധിക്കാതെ ഇടതു സര്‍ക്കാര്‍
വൈക്കം: പാടത്ത് കൊയ്ത്ത് നടത്തി ഒരുമാസം കഴിഞ്ഞിട്ടും വൈക്കം കല്ലറയില്‍ നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് പാടശേഖര സമിതി കണ്‍വീനറുടെ ആത്മഹത്യാ ശ്രമം.…